പണമുണ്ടാകുന്നത് എങ്ങനെ ? | How Money And Currency Works
74,948
Published 2021-01-13
All Comments (21)
-
ഇന്ത്യ പുരോഗതി ഇല്ലാത്തതു 1 മതം 2 അഴിമതി 3 politics
-
No intro No hashtag No promotion PCD🥰🥰🥰🥰
-
Dude നെക്കണ്ടാൽ ബൂമ്രയെപ്പോലെയുണ്ട്
-
കുറെ നാളത്തെ സംശയം ആയിരുന്നു... പറഞ്ഞു തരുന്നതിനു വളരെ നന്ദി ഉണ്ട്... നോട്ടിഫിക്കേഷൻ വരാൻ താമസിച്ചു... 😊❤️
-
അമേരിക്ക കരുതൽ സ്വർണമായി വച്ചിരികുന്നതിനേക്കൾ സ്വർണ്ണം ഇന്ത്യയിലെ സാധാരണക്കാരുടെ ക്ഷേത്രങ്ങളുടെയും കയ്യിൽ ഉണ്ട് എന്നു തോന്നുന്നു.
-
നല്ല വീഡിയോ. ചാനലിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. Subscribe ചെയ്യാൻ പറഞ്ഞില്ല. ഒരു കാര്യം പറഞ്ഞു മനസ്സിലാക്കി തരാന് വേണ്ടി വീഡിയോ ചെയതു. Really appreciable.
-
ജപ്പാന്റെ കറൻസി മൂല്യം കുറച്ചു വച്ചത് എന്തിനാണെന്ന് പറഞ്ഞില്ലല്ലോ.... അതിനെകുറിച്ച് പറയാമോ.....
-
Ys ഞനും അങ്ങനെ വിചാരിച്ചിരുന്നു. കുറെ പൈസ അച്ചടിച്ച് എല്ലാർക്കും കൊടുത്താൽ പോരെ എന്ന് 😁
-
ഈ വീഡിയോ കണ്ടിട്ട് ഞാൻ പൈസക്കാരൻ ആവും എന്നു വിചാരിച്ചു വന്നതാ 😅🤣🤣😂
-
ഇന്ത്യ വളരാത്തതിന് കാരണം: അന്ധവിശ്വാസം, വർഗീയത, ജനസംഖ്യ, ദാരിദ്രം, സാക്ഷരതക്കുറവ്,etc☹️
-
ഇവിടെ പണക്കാരാകുന്നത് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവരാണ് ... ഇത് ചൂഷകരുടെ ലോകമാണ് 🤷🏻♂️
-
Dude ൻ്റെ വീഡിയോകളെല്ലാം ഒന്നിനെന്ന് മെച്ചമാണ് കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ് , Dude കൂടുതൽ മോട്ടിവേഷൻ വീഡിയോകൾ ഇറക്കണം എന്ന് താൽപര്യപ്പെടുന്നു
-
ഇന്ത്യ self sufficient ആവണം... Startup business ellam govt encourage ചെയ്യണം അത്രേ ഒള്ളു ഇന്ത്യയും വളരും 😌
-
നല്ല ഭരണാധികാരികൾ ഇല്ല അതാണ് ഇവിടുത്തെ പ്രധാന പ്രശ്നം
-
അമേരിക്കക്ക് പോയാലോ?🙄 ഡ്യൂഡ് ഇന്ന് മൊഞ്ചൻ ആണല്ലോ 😁
-
What's app data issue ഒരു വീഡിയോ ചെയ്യാമോ!
-
ഇന്ത്യ ഒന്നാമത് എത്തിയിലെങ്കിലും രാജ്യത്തെ പട്ടിണിമാറിയാൽ മതി ഒരു piece full country ആവണം 🇮🇳
-
ഞാനും പണ്ട് വിചാരിച്ചിരുന്നു.... ഇഷ്ട്ടം പോലെ papper ഉണ്ടല്ലോ പിന്നെ എന്താ നമുക്ക് വേണ്ട നോട്ടുകൾ ഉണ്ടാക്കി എല്ലാവർക്കും കൊടുത്താൽ....... എന്ന്. ഇപ്പ മനസ്സിലായി 👍👍👍😊
-
ഒരു സംശയം RBI പ്രിന്റ് ചെയ്യുന്ന പണം എങ്ങെനെ ജനങ്ങളിൽ എത്തുന്നു.?
-
Sathyam ente manassilum ee kaaryam undayirunnu