പണമുണ്ടാകുന്നത് എങ്ങനെ ? | How Money And Currency Works

Publicado 2021-01-13

Todos los comentarios (21)
  • @AJ-fl3dh
    ഇന്ത്യ പുരോഗതി ഇല്ലാത്തതു 1 മതം 2 അഴിമതി 3 politics
  • @amalroy5595
    No intro No hashtag No promotion PCD🥰🥰🥰🥰
  • @dhaneeshas6662
    Dude നെക്കണ്ടാൽ ബൂമ്രയെപ്പോലെയുണ്ട്
  • കുറെ നാളത്തെ സംശയം ആയിരുന്നു... പറഞ്ഞു തരുന്നതിനു വളരെ നന്ദി ഉണ്ട്... നോട്ടിഫിക്കേഷൻ വരാൻ താമസിച്ചു... 😊❤️
  • @sibinstanly8040
    അമേരിക്ക കരുതൽ സ്വർണമായി വച്ചിരികുന്നതിനേക്കൾ സ്വർണ്ണം ഇന്ത്യയിലെ സാധാരണക്കാരുടെ ക്ഷേത്രങ്ങളുടെയും കയ്യിൽ ഉണ്ട് എന്നു തോന്നുന്നു.
  • @vmr3698
    നല്ല വീഡിയോ. ചാനലിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. Subscribe ചെയ്യാൻ പറഞ്ഞില്ല. ഒരു കാര്യം പറഞ്ഞു മനസ്സിലാക്കി തരാന്‍ വേണ്ടി വീഡിയോ ചെയതു. Really appreciable.
  • @sreejithp669
    ജപ്പാന്റെ കറൻസി മൂല്യം കുറച്ചു വച്ചത് എന്തിനാണെന്ന് പറഞ്ഞില്ലല്ലോ.... അതിനെകുറിച്ച് പറയാമോ.....
  • @athiravinu499
    Ys ഞനും അങ്ങനെ വിചാരിച്ചിരുന്നു. കുറെ പൈസ അച്ചടിച്ച് എല്ലാർക്കും കൊടുത്താൽ പോരെ എന്ന് 😁
  • @Gunter06
    ഈ വീഡിയോ കണ്ടിട്ട് ഞാൻ പൈസക്കാരൻ ആവും എന്നു വിചാരിച്ചു വന്നതാ 😅🤣🤣😂
  • ഇന്ത്യ വളരാത്തതിന് കാരണം: അന്ധവിശ്വാസം, വർഗീയത, ജനസംഖ്യ, ദാരിദ്രം, സാക്ഷരതക്കുറവ്,etc☹️
  • @ranjithmenon7047
    ഇവിടെ പണക്കാരാകുന്നത് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവരാണ് ... ഇത് ചൂഷകരുടെ ലോകമാണ് 🤷🏻‍♂️
  • Dude ൻ്റെ വീഡിയോകളെല്ലാം ഒന്നിനെന്ന് മെച്ചമാണ് കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ് , Dude കൂടുതൽ മോട്ടിവേഷൻ വീഡിയോകൾ ഇറക്കണം എന്ന് താൽപര്യപ്പെടുന്നു
  • ഇന്ത്യ self sufficient ആവണം... Startup business ellam govt encourage ചെയ്യണം അത്രേ ഒള്ളു ഇന്ത്യയും വളരും 😌
  • @olympusmons8407
    നല്ല ഭരണാധികാരികൾ ഇല്ല അതാണ്‌ ഇവിടുത്തെ പ്രധാന പ്രശ്നം
  • @IMettymetty7
    അമേരിക്കക്ക് പോയാലോ?🙄 ഡ്യൂഡ് ഇന്ന് മൊഞ്ചൻ ആണല്ലോ 😁
  • @anoopr3931
    What's app data issue ഒരു വീഡിയോ ചെയ്യാമോ!
  • @AJ-fl3dh
    ഇന്ത്യ ഒന്നാമത് എത്തിയിലെങ്കിലും രാജ്യത്തെ പട്ടിണിമാറിയാൽ മതി ഒരു piece full country ആവണം 🇮🇳
  • ഞാനും പണ്ട് വിചാരിച്ചിരുന്നു.... ഇഷ്ട്ടം പോലെ papper ഉണ്ടല്ലോ പിന്നെ എന്താ നമുക്ക് വേണ്ട നോട്ടുകൾ ഉണ്ടാക്കി എല്ലാവർക്കും കൊടുത്താൽ....... എന്ന്. ഇപ്പ മനസ്സിലായി 👍👍👍😊
  • @gameking5414
    ഒരു സംശയം RBI പ്രിന്റ് ചെയ്യുന്ന പണം എങ്ങെനെ ജനങ്ങളിൽ എത്തുന്നു.?