ആതിര വണ്ടി കണ്ട് ഞെട്ടി 🚛🚛🚛 | Truck life india

52,318
0
2024-06-24に共有
ആതിര വണ്ടി കണ്ട് ഞെട്ടി 🚛🚛🚛 | Truck life india

コメント (21)
  • @Jacob-M
    ആതിരയുടെ ഞെട്ടൽ , വണ്ടി ലോഡ് ഒക്കെ പോയി , യൂട്യൂബ്, വിഡിയോയും , വരുമാനവും ആകുമ്പോൾ, മാറിക്കോളും . ഓൾ ദി ബെസ്റ്റ് , സോളോ , ട്രാവൽ് കപ്പിൾസ് .🚛🚛🚛🤝🙏✅👍
  • അതിരക്കുട്ടിക്കും മനീഷിനും അഭിനന്ദനങ്ങളും ആശംസകളും
  • മഴ നല്ലതല്ലേ അത് ഐശ്വര്യത്തിന്‍റെ ലക്ഷണമാണ്...
  • @PeterMDavid
    ഇപ്പോൾ നിങ്ങൾ നല്ല സന്തോഷത്തിലാണെന്ന് ഇരുവരുടെയും സംഭാഷണത്തിൽ വ്യക്തം 👌❤️👍
  • നിങ്ങൾ രണ്ടുപേരും എനിക്ക് വലിയ ഇഷ്ടമാണ് എല്ലാം വീഡിയോ സൂപ്പർ ഞാൻ കാണാറുണ്ട് സന്തോഷ് ഒമാൻ ❤❤❤
  • വണ്ടി അടിപൊളിയായി ഒലവക്കോട്ടുകാരൻ🎉🎉🎉 സൗദിയിൽനിന്ന്
  • ആദ്യത്തെ ലോഡ് മായി പോവുന്നത് കാണാനായി കാത്തിരിക്കുന്നു, നല്ല ഒരു ലോങ്ങ്‌ യാത്ര യാവട്ടെ, മഴ ഐശ്വര്യത്തിന്റെ ലക്ഷണമാണ്
  • @jayarajj5341
    Chetta.... steering cover mattanam. Front ille vachekunna camera kurchu kudi backillkk vachall (vandiyude dashboard cheruthayii kannunapole) video kanumbol nice avum.
  • @ss-ix2nm
    Chetta vandi kandarnnu from palakkad❤adipoli 🔥
  • Video എല്ലാം ഞാൻ കാണുന്നുണ്ട് അടിപൊളി 👍👍👍👍
  • @smkcasio
    Maneesh Driver seat views Superb , Drive carefully, take care , with Love Gen MK 😍😍😍
  • Adipoli.. എല്ലാം വിചാരിച്ചപോലെ നടക്കട്ടെ ❤️👌✌️
  • ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,വണ്ടിയുടെഅകത്ത്,വേൽവെക്കണം,വണ്ടിക്ക്,ശ്രീമുരുകൻഎന്ന്പേരുംഇടണം,❤
  • പാമ്പാടി രാജന്റെ, തെച്ചിക്കോട്ട് ദേവീദാസ്ന്റെ രണ്ടും ബ്ലാക്ക് ആണ്. പിന്നേ മഴ ഒരു ശുഭ ലക്ഷണം ആണ് തുടക്കം മുതൽ ഉണ്ടല്ലോ
  • കളർമാറ്റിയത്RC ബുക്കിൽ വെഹിക്കിളിനെ കാണിച്ച് മാറ്റം വരുത്തിയോ?
  • @sajeevanp8674
    വേൽ മുരുകൻ നിങ്ങളെ അനു ഗ്രഹിയ്ക്കട്ടെ