തരിയോട് | THARIODE | HISTORY OF THARIYODE| BANASURA DAM | WAYANAD#cultural maps

9,963
0
Published 2022-10-26
ബാണാസുര സാഗർ ഡാം വരുന്നതുവരെ വയനാട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു തരിയോട്. വ്യത്യസ്തമായ നിരവധി ജീവിത രീതികൾ ഉൾകൊണ്ടിരുന്ന തരിയോട് ദേശത്തിൻ്റെ ചരിത്രം.

All Comments (21)
  • @josephpd
    തരിയോട് എന്ന പട്ടണത്തെ കുറിച്ചും അവിടെ ജീവിച്ചിരിന്ന ജനങ്ങളെക്കുറിച്ചും പറഞ്ഞ സാർ ന് നന്ദി
  • ഉദ്യമം അഭിനന്ദനമർഹിക്കുന്നു. തരിയോടിന്റെ ചരിത്രം ഈ നാടിന്റെ കൂടുതൽ ചരിത്രാന്വേഷണങ്ങൾക്ക് പ്രചോദനമാകുന്നു. രേഖപ്പെടുത്തപ്പെടാതെ പോയ നാടിന്റെ ചരിത്രവേരുകൾ തേടിയുള്ള ഈ ലഘു അന്വേഷണ ചിത്രം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
  • പഴയ തരിയോടിനെ കുറിച്ചു വളെരെ നല്ല വിവരങ്ങൾ തന്നതിന് നന്ദി....
  • ✨️തരിയോട് ന്റെ സമഗ്ര ചരിത്രം മികച്ച ഗവേഷണ മികവോടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ വിജയമാണ് Cultural Maps അഭിനന്ദനങ്ങൾ✨️. അവതരണ മികവും എടുത്തുപറയേണ്ടതാണ് ( രവീന്ദ്രൻ സാർ 👌) തുടർന്നും പുതിയ തലമുറക്ക് അന്യമായി പോയ വയനാടിന്റെ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നു.✨️
  • @ELROIchannel
    നല്ല വിവരങ്ങൾ നൽകുവാൻ കാണിച്ച മനസിന് നന്ദി ❤
  • @raji2541
    Ente naad eppol calicut ennalum sweet memmory
  • @anaghamc315
    Informative.. Good attempt.. Cngrtz to the team🙌