ഒരു പറ ചോറ് ഉണ്ണാൻ ഈ ഒരു ഐറ്റം മാത്രം മതി |എന്താ ഒരു രുചി 😱@Ummeeseasyworld

Published 2024-06-22

All Comments (21)
  • @ANASMONU
    വളരെ രുചികരമായ ഈസി ആയി തയ്യാറാക്കാൻ പറ്റിയ നല്ല തോരൻ റെസിപി ആണല്ലോ
  • ട്രോളിംഗ് നിരോധനം കഴിയുന്നവരെ ഉണക്ക മീൻ തന്നെ ശരണം🥰🥰 നല്ല പ്രിപ്പറേഷൻ, നല്ല അവതരണം❤️❤️❤️
  • @nooravlogs1959
    ഉണക്ക നേത്തൾ കൊണ്ട് തയ്യാറാക്കിയ റെസിപ്പി സൂപ്പർ ❤❤👍👍
  • @user-uz8ed7eb6x
    Kothippichello 😋😋😋 vayil vellam varunnu....kidu recipe...👍🏻👍🏻
  • @Galbusworld
    ഉണക്കനന്തോലി വളരെ നന്നായിട്ടുണ്ട്😊
  • @malebroyt
    എന്റെ favourite മീൻ 😜😜
  • @yamiskitchenksd
    നത്തോലി കറി സൂപ്പർ 👍🏻ലൈക്‌
  • @AmnaMolvlog
    നത്തോലി റെസിപി സൂപ്പർ
  • @agrmidia
    നത്തോലി കാരി റെസിപ്പി സൂപ്പര്‍ ആണല്ലോ
  • Wow നത്തോലി കറി 😋👍ഇപ്പം തന്നെ ചോറ് കഴിക്കാം ബാ supper video 👍🎉
  • @MALAPPURAMVAVAS
    കൊള്ളാലോ മുത്തുമണി... കണ്ടപ്പോൾ തന്നെ ചോറും കൂട്ടി കഴിക്കാൻ കൊതിയായി 😋 ഉണ്ടാക്കി നോക്കാം
  • @sulublog
    ഉണക്ക നെത്തോലി കൊണ്ട് തയ്യാറാക്കിയ റെസിപ്പി ഒരുപാട് ഇഷ്ടായി കണ്ടപ്പോൾ തന്നെ ചോറ് കഴിക്കാൻ തോന്നുന്നു😋👌👌❤️
  • @naseesworld
    അടിപൊളി റെസിപ്പി😍😍👍👍
  • സത്യം.... അതാണ് സത്യം മീനൊക്കെ തീ പിടിച്ച വില... ഇത്തരം നല്ല നല്ല പുതിയ ഉപകാരപ്രദമായ റെസിപ്പി കള ഇനിയും വരാട്ടേ... നത്തോലി റെസിപ്പി സൂപ്പറാണ് നന്നായി ട്ടുണ്ട് നന്ദി ഫ്രണ്ട്
  • @Food-lover649
    ഈ ഐറ്റം കൊള്ളാല്ലോ 👍🏻👍🏻👍🏻👍🏻
  • @abu-rashdan786
    waoo super നത്തോലി കറി🥰😋🤍👍