ചെറിയൊരു ബർത്ഡേ ആഘോഷവും കുളത്തിൽ കുളിക്കാൻ പോയ കാഴ്ചകളും @Ummeeseasyworld

Published 2024-04-06

All Comments (21)
  • കുളത്തിലെ കുളിയും ബർത്ത്ഡേ ആഘോഷവും നന്നായിട്ടുണ്ട്
  • മാഷാ അല്ലഹ കുളം കാണാൻ നല്ല മൊഞ്ച ബ്യൂട്ടിഫുൾ വിഡിയോ നാലൊരു വിഡിയോ
  • @abu-rashdan786
    ബർത്ഡേ ആഘോഷവും കുളത്തിലെ കുളിയും super😍🤩👍👍
  • @Bettystastebuds
    ഈ ചൂടത്ത് കുളം കണ്ടാൽ ആരാണ് ചാടാത്തത് ബർത്ത് ഡേ ആഘോഷവും നന്നായിരുന്നു 🥰🥰
  • നല്ല വൃത്തിയുള്ള കുളം നീന്തി കുളിക്കാൻ നല്ല സുഖമാ രാത്രി ബെർത്ഡേയ് കേക്ക് മുറിക്കലും അടിപൊളി 💙💙💙💙
  • @nihasballu
    ആദ്യമായി ഹാപ്പി ബർത്ത് ഡേ🎉🎉🎉🎉 മനോഹരമായ കാഴ്ചകൾ കുളം അടിപൊളിയായിട്ടുണ്ട്🎉🎉🎉🎉 7:32
  • @MALAPPURAMVAVAS
    Mashallah വളരെ നല്ല വീഡിയോ മുത്തേ... കുളം കണ്ടപ്പോൾ എനിക്കും ചാടാൻ തോന്നുന്നു. നല്ല വെള്ളം 🥰 ബർത്ത്ഡേ ആഘോഷം സൂപ്പർ👌🏻
  • @SHAMEER_NISHA
    Mashallah super happy birthday to you 🎈🎉🎉🥳 good sharing 😍 7:32
  • @nooravlogs1959
    കുളം കാണാൻ നല്ല രസമുണ്ട് ആഴം ഉണ്ട് തോന്നുന്നു കനാലും ചന്തയും ഹാപ്പി ബർത്ത് ഡേ മോളുസേ ❤❤👍🏻👍🏻
  • @RasalWorld811
    ഇങ്ങനെയുള്ള കുളങ്ങൾ കണ്ടാൽ ആരാ ചാടാതിരിക്കാ.. ഞാനാണെങ്കിൽ എപ്പോഴോ ചാടി കാണും 😂😂😂.. ബർത്ത് ഡേ വിശേഷവും കേക്ക് എല്ലാവർക്കും കിട്ടാത്ത വിശേഷങ്ങളും😂😂😂 എല്ലാം അടിപൊളിയായിട്ടുണ്ട്...😊😊😊😊 അടിപൊളിയായിട്ടുണ്ട്
  • @newsaifusvlog
    Mashallah ബ്യൂട്ടിഫുൾ 😍😍👍 L
  • @organlife
    മനോഹരമായ കുളം, ഈ വെയിലത്ത് ഇത്രയും വെള്ള മുള്ളക്കുളം👌👍👍L25
  • Kubonakala ngathi kukho into ekunyanisekeni kwakho kunye nomdlandla osivuyisayo ❤❤💛💙💜🤎💙❤❤🌱😻😻😻, Uhlala undikhuthaza kwaye undigcina ndikhuthazekile.💛❤❤💛
  • @beegumsvlog5299
    ഈ ചുട് സമയം കുളം വെള്ളം ഒക്കെ കാണുമ്പോൾ ശെരിക്കും വന്നു ചാടാൻ തോനുന്നു 🤗അയ്യോ ആഴം ഉണ്ട് അല്ലെ സൂക്ഷിക്കണം 😍നല്ല പാട്ട് 👏👏ഹാപ്പി birthday mole 👏👏ഞാനും വന്നു ട്ടോ കേക്ക് കഴിക്കാൻ 👍❤️