Ajmal Bismi Plus Two Class | EP3 | Sunimon | Mini Webseries | Karikku

22,479,215
0
Published 2020-01-10
Written and Directed by Nikhil Prasad
Cinematography: Sunil Karthikeyan
Editor: Anand Mathews
Titles and VFX: Binoy John
Sync and Sound: Jishnu Ram
Cast: Binoy John, Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeeven Stephen, Arjun Ratan, Anand Mathews, Unni Mathews, Vivek V Babu, Anagha Maria Vargheese, Sneha babu, Gifty Maria, Athira Niranjana Suresh, Sruthy Suresh, Krishnachandran, Reem Nassim
Camera Associate: Blessan K Mon
Camera assistant: Ajith Thomas
Focus Puller: Kiran K P
Camera Unit: Sensor Films
Lights: Vaughn Freyr

All Comments (21)
  • @adithya9195
    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല അതുകൊണ്ട് വീണ്ടും vannu😜
  • @appus2112
    Back ബെഞ്ചിൽ ഇരുന്ന ഭാഗ്യവാന്മാർ ഉണ്ടോ😎😎😎😎😎😎
  • @shilnac3448
    സുനി മോനെ കുപ്പിന്ന് എടുക്കുന്ന സീൻ തൊട്ട് എത്ര തവണ repeat അടിച്ചു കണ്ട് എന്നു എനിക്ക് തന്നെ അറിയില്ല 😂
  • @arunks8281
    ഇതെന്താ കൊടംപുളിയോ 😂🤣🤣🤣🤣 അനങ്ങുന്നുണ്ടല്ലോ... ജീവൻ മാസ്സ് 😂😂🤣👌👌
  • @VyshnavTrOlls
    +2 ആയിട്ടു കൂടിയും PT കൊടുക്കാൻ മനസ്സ് തോന്നിയ അവിടത്തെ Teachers ആണ് എന്റെ Heroes 💥✌🏼
  • @aswinck5869
    ഇത്ര ലേറ്റ് ആക്കാതെ ആശാനെ... തൊട്ടുമുമ്പത്തെ കഥ മറന്നുപോയി 😂😂😀
  • രണ്ട് വർഷം കഴിഞിട്ടും ഇപ്പൊഴും ഇത്‌ കണ്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ ഇവിടെ😁
  • വന്ന് വന്ന് നമ്മുടെ കരിക്ക്ന് ഇന്റർനാഷണൽ ബ്രാൻഡിന്റെ വരെ പരസ്യം കിട്ടാൻ തുടങ്ങി( Gilltte shaving set)കരിക്ക് പോളിയാണ് കിടുവാന് ഉസ്സാർകി മുന്ദിരിയാണ്
  • @dijindinesh5198
    മുറിവേറ്റ ഉണ്ണിയുടെ ശ്വാസം ഗർജനത്തേക്കാൾ ഭയങ്കരം ആയിരുന്നു.. അവൻ തിരിച്ഛടിക്കും തീർച്ഛ..🔥🔥
  • @saranjithk8921
    കഴിഞ്ഞ എപ്പിസോഡ് മറന്നത് എനിക്ക് മാത്രമാണോ.... എത്രയും പെട്ടെന്നു ഇറക്കഡേയ്.. .. 😅😅... എന്തായാലും nice ആയിട്ടുണ്ട് 😘😘
  • 7:40 പക്ഷെ cuteness കൊറച്ചു കൂടിപ്പോയോ എന്നൊരു സംശയം 😘😘😘
  • @Itzjithin
    Girl: No, chemistry. Francis: Kanda, NO CHEMISTRY! asadhya timing...🤣🤣🤣
  • @Abhi-iv9pp
    അപ്രതീക്ഷമായി വന്ന് കണ്ടവർ ഉണ്ടോ .. പെട്ടെന്ന് കണ്ട് karikk ആണോ എന്ന് നോക്കി .. മോത്തം കണ്ടവർ ഉണ്ടോ Karikku 😍😍
  • @achumansu5077
    Sprrr.. സങ്കടങ്ങളൊക്കെ മറന്നു മതിമറന്നു ചിരിച്ചു പോയ്‌... 😂😂✌️✌️😊